rukmini
ടി.രുഗ്മിണി നെത്യാർ

പടിഞ്ഞാറത്തറ: ചെക്കോത്ത് പരേതനായ വി.എം.ദാമോദരൻ നമ്പ്യാരുടെ ഭാര്യ ടി.രുഗ്മിണി നേത്യാർ (74) നിര്യാതയായി. മക്കൾ: അരവിന്ദാക്ഷൻ, ഉഷാറാണി. മരുമക്കൾ: ഹരി (ഒഴക്കോടി), വിനീത.