sreenivasan
ശ്രീനിവാസൻ

മാനന്തവാടി: വയനാട്ടിലെ ആദ്യകാല തീയേറ്ററായ മാനന്തവാടി മാരുതി തീയേറ്ററിന്റെ ഉടമ തോണിച്ചാൽ പയിങ്ങാട്ടിരി ഗ്രാമത്തിലെ പാറക്കമീത്തൽ ശ്രീനിവാസൻ (അമ്പി സ്വാമി, 71) നിര്യാതനായി. സഹോദരങ്ങൾ: പാർവ്വതി, വനജ, പരേതരായ വെങ്കിട്ടസുബ്രഹ്മണ്യൻ, പരശുരാമൻ, സുബ്ബലക്ഷ്‌മി, ലളിത.