johm
ജോൺ


പുൽപ്പള്ളി: മരകാവ് മുണ്ടുനടയിൽ ജോൺ (88) നിര്യാതനായി. ഭാര്യ: മേരിക്കുട്ടി. മക്കൾ: ടെസ്സി (അദ്ധ്യാപിക, ഐ.ജെ.ഐ.എം ഹയർ സെക്കൻഡറി സ്‌കൂൾ, കൊട്ടിയൂർ), ലിയോ (ലണ്ടൻ), ജോൺ സി (കാനഡ). മരുമക്കൾ: ബാബു, സോണിയ, ടോം വാഴയിൽ.