പുൽപ്പള്ളി: കരുമരുതുങ്കൽ കെ.ജെ.ജോസ് (ബേബി, 64) നിര്യാതനായി. ഭാര്യ: മേരിക്കുട്ടി. മക്കൾ:ശിൽപ മേരി ജോസ് (ജർമ്മനി), ശീതൾ മേരി ജോസ്. മരുമക്കൾ: ജോസഫ് ജെയിംസ് (ജർമ്മനി), അനൂപ് മാത്യു (അബുദാബി). സംസ്‌കാരം ഇന്ന് ഉച്ച കഴിഞ്ഞ് 2 ന് പാലാ ജിയൊവാലി സെന്റ് ജോർജ്ജ് പള്ളി സെമിത്തേരിയിൽ.