varky
വർക്കി


പുൽപ്പള്ളി: സീതാമൗണ്ട് മങ്ങാട്ട് വർക്കി (കുഞ്ഞേപ്പ്, 78) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: സെലിൻ,
ബിജു, ബിനു. മരുമക്കൾ: വർക്കി, ബിന്ദു (മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് അംഗം), മിനി.

സംസ്‌കാരം ഇന്ന് സീതാമാണ്ട് സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ.