madava-kurup

മാനന്തവാടി: വയനാട്ടിലെ പ്രമുഖ തോറ്റംപാട്ട് - കളമെഴുത്ത് കലാകാരൻ ചെറുകര പീടികക്കണ്ടി മാധവ കുറുപ്പ് (82) നിര്യാതനായി. കഴിഞ്ഞ അഞ്ചു പതിറ്റാണ്ടിലേറെയായി മാനന്തവാടി ശ്രീവള്ളിയൂർക്കാവ് ഭഗവതി ക്ഷേത്രമുൾപ്പെടെ വിവിധ ക്ഷേത്രങ്ങളിൽ തോറ്റം പാട്ടും കളമെഴുത്തും നടത്തിവരികയായിരുന്നു.
ഭാര്യ: തങ്കമണി. മക്കൾ: സുന്ദരൻ, ശ്രീജു. മരുമകൾ:കൃഷ്ണജ.