കൽപ്പറ്റ: കാവുംമന്ദം കോട്ടക്കുന്ന് കരിപ്പാലി വീട്ടിൽ കറപ്പുണ്ണിയുടെ ഭാര്യ രാധ (59) നിര്യാതയായി. മക്കൾ: പ്രേമ, സജി, രഞ്ജിത്ത്, പുഷ്പ, സ്‌മിത. മരുമക്കൾ: ചന്ദ്രൻ, സുഗുണൻ, രാജു, അനിത.