kurian
കുര്യൻ

പുൽപ്പള്ളി: സീതാമൗണ്ട് കളത്തിൽ കുര്യൻ (83) നിര്യാതനായി. ഭാര്യ: ഏലിക്കുട്ടി (കച്ചിറയിൽ കുടുംബാംഗം). മക്കൾ: ലിസി (അദ്ധ്യാപിക, പഴശ്ശിരാജ കോളേജ് ), സണ്ണി, ടോമി (പെരിക്കല്ലൂർ ഗവ. ഹൈസ്‌കൂൾ), ഷൈനി, ഷീജ. മരുമക്കൾ: തമ്പി, ട്രീസ, പരേതനായ മാത്യു, ബനോ, ഷീബ. സഹോദരൻ: ഫാദർ അഗസ്റ്റിൻ പുത്തൻപുര (വികാരി, സെന്റ് ജോർജ് ഫൊറോന ചർച്ച്, കല്ലോടി).