annakutty
അന്നക്കുട്ടി


പുൽപ്പള്ളി: മരകാവ് ഉള്ളോപ്പള്ളി ചാലിൽ പരേതനായ പൗലോസിന്റെ ഭാര്യ അന്നക്കുട്ടി (86) നിര്യാതയായി. മക്കൾ: അഗസ്റ്റിൻ, ജോർജ്ജ്, ജോസ്, തോമസ്, പോൾ, മേരി. മരുമക്കൾ: പരേതയായ ആലീസ്, ലീലാമ്മ, ഗ്രേസി, ലീലാമ്മ, ജോളി, ജെയിംസ്.