മാനന്തവാടി: കമ്മന പൂനംകുഴിയിൽ ചാപ്പൻ (90) നിര്യാതനായി. ഭാര്യ: തേയി. മക്കൾ: ബാലകൃഷ്ണൻ, കേളു, ചന്ദ്രൻ, ലീല, ഇന്ദിര, പുഷ്പ, ബിന്ദു, ബീന.