mery
മേരി

മാനന്തവാടി: വരടിമൂല കൈമലയിൽ പരേതരായ കുര്യാക്കോസിന്റെയും ഏലിയുടെയും മകൾ മേരി (56) നിര്യാതയായി. സഹോദരങ്ങൾ: ജോസ്, സെലിൻ, ലില്ലി.