കായംകുളം: ലോക്ക്ഡോൺ മൂലം ദുരിതമനുഭവിക്കുന്നവർക്ക് കെ.എസ്‌.യു പത്തിയൂർ മണ്ഡലം കമ്മിറ്റി പച്ചക്കറി കിറ്റ് വിതരണം ചെയ്തു. പത്തിയൂർ ഈസ്റ്റ് മണ്ഡലത്തിലെ അഞ്ചു വാർഡുകളിലായിരുന്നു വിതരണം.