photo

ചാരുംമൂട്: നൂറനാട് ഗ്രാമ പഞ്ചായത്ത് 16-ാം വാർഡിലെ മുഴുവൻ വീടുകളിലും സി.പി.എം നേതൃത്വത്തിൽ മേയ് ദിനത്തിൽ അഞ്ഞൂറോളം പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം കെ.രാഘവൻ വിതരണോദ്ഘാടനം നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. അശോകൻ നായർ, ജി. പുരുഷോത്തമൻ, എം.ഡി.പ്രദീപ്, ജയിംസ്, ഡോ. അഖില അശോക് തുടങ്ങിയവർ പങ്കെടുത്തു.