mask

ആലപ്പുഴ: കനാൽ വാർഡ് തേജസ് റെസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സൗജന്യ സാനിട്ടൈസർ, മാസ്ക് വിതരണം എ.എ ഷുക്കൂർ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് പി.തങ്കച്ചൻ, സെക്രട്ടറി കെ.ബി.മോനിച്ചൻ, ട്രഷറർ ടി.വി. ആൻഡ്രൂസ്, ജോയിന്റ് സെക്രട്ടറി ജോണി, കെ.എ. ജോർജ്കുട്ടി എന്നിവർ പങ്കെടുത്തു.