കുത്തിയതോട്: കുത്തിയതോട് പഞ്ചായത്ത് 14-ാം വാർഡ് തിരുമലഭാഗം ചാവടി വാലയിൽ വീട്ടിൽ ജലാലുദ്ദീന്റെ ഭാര്യ ബീവി (62) നിര്യാതയായി. മക്കൾ.നിഷാദ്,സിയാദ്,റിംഷാദ്. മരുമക്കൾ.ഷീബ,രേഷ്മ,ഷാമിലി.