കുത്തിയതോട്: കുത്തിയതോട് പഞ്ചായത്ത് 2-ാം വാർഡ് തിരുമലഭാഗം പൊൻപുറം നികർത്തിൽ അബ്ദുൽ ഖാദറിന്റെ ഭാര്യ ആമിന (60) നിര്യാതയായി. മക്കൾ: ഹാരിസ് (ദുബായ്),അൻസൽ. മരുമക്കൾ: റെയ് ഹാന,റിംഷാന.