ആലപ്പുഴ: ലോക്ക് ഡൗണിനെ തുടർന്ന് തകഴി ആക്കള ഭഗവതി ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞം മാറ്റിവച്ചതായി ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.