അമ്പലപ്പുഴ: വണ്ടാനം സൂപ്പർ പറമ്പിൽ സോമൻ - പ്രസന്നകുമാരി ദമ്പതികളുടെ മകൻ പ്രവീൺ കുമാർ (കണ്ണൻ-36) നിര്യാതനായി. കെ.എസ്.ആർ.ടി.സി ആലപ്പുഴ ഡിപ്പോ മെക്കാനിക്കൽ വിഭാഗം ജീവനക്കാരനായിരുന്നു. ഭാര്യ: ജോതിക. മക്കൾ: അശ്വിൻ, ആരാധ്യ