ആലപ്പുഴ: കുത്തിയതോട്, തുറവൂർ പഞ്ചായത്തുകളുടെ വിവിധ മേഖലകളിലും അരൂർ പഞ്ചായത്തിലെ ചന്തിരൂരിലും അനുഭവപ്പെടുന്ന കുടിവെള്ള ക്ഷാമത്തിന് അടിയന്തര പരിഹാരം കാണണമെന്ന് ഷാനിമോൾ ഉസ്മാൻ എം.എൽ.എ ആവശ്യപ്പെട്ടു.