കറ്റാനം: കോമല്ലൂർ കടുവുങ്കത്തറ പടീറ്റതിൽ വാസു (74) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. ഭാര്യ: രോഹിണി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്