അമ്പലപ്പുഴ:കെ.എസ്.കെ.ടി.യുവിന്റെ നേതൃത്വത്തിൽ കഞ്ഞിപ്പാടം തുണ്ടിൽ ആരംഭിച്ച പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം ജില്ലാ സെക്രട്ടറി എം.സത്യപാലൻ ഉദ്ഘാടനം ചെയ്തു. സി.പി.എം എൽ .സി . സെക്രട്ടറിമാരായ എ .രമണൻ ,ജി.ഷിബു ,പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുലാൽ ,വൈ.പ്രദീപ് ,കെ കൃഷ്ണമ്മ ,ടി. അശോകൻ ,പി .രഘുനാഥ് , വി.രങ്കൻ ,രതിയമ്മ ,അജയകുമാർ ,വിനോദ്, ഗീത ഉണ്ണികൃഷ്ണൻ ,മണിക്കുട്ടൻ ,സുനില, സ്വപ്ന എന്നിവർ പങ്കെടുത്തു.