മാവേലിക്കര: കുറത്തികാട് പളളിയാവട്ടം മേനാംപളളിൽ ലക്ഷ്മിഭവനത്തിൽ പുരുഷോത്തമക്കുറുപ്പിന്റെ ഭാര്യ സരോജിനിയമ്മ (68) നിര്യാതയായി. മക്കൾ: നാജാ പുരുഷോത്തമൻ, നിഷ പുരുഷോത്തമൻ, രശ്മി. മരുമക്കൾ: രാധാകൃഷ്ണൻ, ഗോപൻ, പരേതനായ പ്രേംനാഥ്. സഞ്ചയനം 6ന് രാവിലെ 9ന്.