മാവേലിക്കര: തട്ടാരമ്പലം മറ്റം വടക്ക് അമ്മൂമ്മേത്ത് വിനോദ് ഭവനിൽ പരേതനായ വിജയൻപിള്ളയുടെ ഭാര്യ പി.വിജയകുമാരി (ലത - 62) നിര്യാതയായി. മക്കൾ: വിനി, വിനോദ്. മരുമക്കൾ: കെ.ജി.സുരേന്ദ്രൻ നായർ, വിജികൃഷ്ണ. സഞ്ചയനം ഇന്ന് രാവിലെ 9ന്.