krsnkty

ഭഗവതിപ്പടി: ചെട്ടികുളങ്ങര കണ്ണമംഗലം വടക്ക് കണികിഴക്കതിൽ കൃഷ്ണൻകുട്ടി (97)​ നിര്യാതനായി. ഭാര്യ : പരേതയായ രാജമ്മ,​ മക്കൾ : കനകമ്മ,​ രമണി,​ വൽസമ്മ,​ പ്രകാശൻ,​ പ്രശാന്തൻ. മരുമക്കൾ: ചന്ദ്രൻ,​ കൃഷ്ണൻകുട്ടി,​ രാജൻ,​ രമ,​ ബിന്ദു. സഞ്ചയനം ബുധനാഴ്ച രാവിലെ 9 മണിക്ക്.