ഹരിപ്പാട്: നങ്ങ്യാർകുളങ്ങര ചക്കാലയിൽ (മൂന്നുപറ) ഭാർഗ്ഗവി (97) നിര്യാതയായി. മക്കൾ:രാജമ്മ, പൊടിയമ്മ, മോഹനൻ, മനോഹരൻ, പരേതരായ അരവിന്ദാക്ഷൻ, പങ്കജാക്ഷൻ. മരുമക്കൾ: ഭാസുര, സരള, ജയ, ശ്രീലത, പരേതരായ മണിയൻ, പൊടിയൻ. സഞ്ചയനം: ഇന്ന് രാവിലെ 9ന്.