ചേർത്തല: ചേന്നംപള്ളിപ്പുറം പഞ്ചായത്ത് 12-ാം വാർഡ് തിരുനല്ലൂർ ഗുരുധർമ്മജത്തിൽ കമലാക്ഷി കരുണാകരൻ (85) നിര്യാതയായി. മക്കൾ:സരസമ്മ,രമണി,രേണുക,കുമാരി, രാധാകൃഷ്ണൻ. മരുമക്കൾ:സഹദേവൻ,മിത്രൻ,രാജ്കുമാർ, രവീന്ദ്രൻ,സിന്ധു.