ചേർത്തല:മുഹമ്മ പഞ്ചായത്ത് 11-ാം വാർഡ് കോലാട്ടുവെളി വാസു (88) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ:ഹരിദാസ് (സെക്രട്ടറി, വെമ്പള്ളി കയർ സംഘം, തിങ്കൾ ടെക്സ്റ്റൈൽസ് ഉടമ),ഇന്ദിര. മരുമക്കൾ:ഷൈല,കൈലാസ്.