കറ്റാനം: പെരിങ്ങിലിപ്പുറം ശ്രീവിലാസം വീട്ടിൽ എൻ.സദാനന്ദൻ (റിട്ട. ആർമി- 87) നിര്യാതനായി.ഭാര്യ: പരേതയായ എൻ.ചെല്ലമ്മ. മക്കൾ: സി.ശാലിനി (എം.എസ്.എം എച്ച്.എസ്.എസ് കായംകുളം), സി.ശ്രീകല (സയന്റിസ്റ്റ്, യു.എസ്.എ). മരുമക്കൾ: അഡ്വ. വി.കെ. അനിൽ, വി.എസ്. ബിനു (സയന്റിസ്റ്റ്, യു.എസ്.എ). സഞ്ചയനം 5ന് രാവിലെ 7ന് .