സി.പി.എം ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ പാടശേഖരങ്ങളിൽ നിന്നു സംഭരിച്ച 12 ക്വിന്റൽ നെല്ല് ലോക്കൽ കമ്മിറ്റിയംഗം വി.വിനോദിൽ നിന്നു ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.പി.ചിത്തരഞ്ജൻ ഏറ്റുവാങ്ങുന്നു