പൂച്ചാക്കൽ: അഖില കേരള വിശ്വകർമ്മ മഹാസഭ 747-ാം നമ്പർ അരൂക്കുറ്റി ശാഖയുടെ നേതൃത്വത്തിൽ നടത്തിയ ഭക്ഷ്യ കിറ്റ് വിതരണം പ്രസിഡന്റ് കെ.ഡി. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഹരിദാസ്, രമേശ് കുമാർ ഉദ്യാനം, മുരളി, പ്രണവ്, യു.മോഹനൻ എന്നിവർ പങ്കെടുത്തു.