അമ്പലപ്പുഴ: പുന്നപ്ര സെക്ഷനിൽ വാട്ടർ വർക്ക്സിനു കിഴക്കുഭാഗം എസ്.ഡബ്ല്യു.വി ജംഗ്ഷനിൽ രാവിലെ 8.30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.