ടാക്സ് കൺസൽട്ടന്റ്സ് ആൻഡ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്ന സംഭാവനയുടെ ആദ്യഗഡു സംസ്ഥാന പ്രസിഡന്റ് എ.എൻ പുരം ശിവകുമാർ മന്ത്രി ജി.സുധാകരന് കൈമാറുന്നു. കൺവീനർ വി.വേലായുധൻ നായർ സമീപം