തലവടി:∙ ഗവ. ഹൈസ്കൂൾ റിട്ട അദ്ധ്യാപകൻ ആനപ്രമ്പാൽ രാധാമന്ദിരത്തിൽ പരേതനായ കെ.അയ്യപ്പന്റെ ഭാര്യ രാധമ്മ (83) നിര്യാതയായി. സംസ്കാരം ഇന്നുച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. മക്കൾ: അജിത് കുമാർ (ആർമി റിട്ട. ഉദ്യോഗസ്ഥൻ), ആർ.അജിത കുമാരി, കെ.എ.അനിൽകുമാർ. മരുമക്കൾ:ഓമന, കെ.ആർ.രാജൻ പ്രണവം, കെ.ജയ (കേരള പൊലീസ്, തിരുവല്ല.)