mtpn

കുട്ടനാട്: റേഷൻ വ്യാപാരി കടപ്പാലത്ര (മെർക്ക് ആൻഡ് കമ്പനി) കെ.സി. മാത്തപ്പൻ (74) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക്‌ രണ്ടിന് മങ്കൊമ്പ് വിശുദ്ധ പത്താം പീയൂസ് പള്ളിയിൽ. ഭാര്യ: ചേച്ചമ്മ. മക്കൾ: ചാൾസ് മാത്യു (മർക്ക്ആന്റ് കമ്പനി), ഡയാന മാത്യു (ആലപ്പുഴ ജില്ലാ ആശുപത്രി പ്രോജക്ട് മാനേജർ), ജയ്‌സ് മാത്യു (എയർടെൽ ഏരിയ മാനേജർ, ആലപ്പുഴ), മരുമക്കൾ ഫിബിൻ (സൗദി), റോസ്മി തോമസ്