photo

ചേർത്തല:ലോക്ഡൗൺ മൂലം ദുരിതമനുഭവിക്കുന്ന ചേർത്തല തെക്ക് പഞ്ചായത്ത് 7-ാം വാർഡിലെ വീടുകളിൽ യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി കെ.ആർ.രൂപേഷിന്റെ നേതൃത്വത്തിൽ പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു.സുജിത്ത്, വിനയ് ആലുങ്കൽ,അജി,റിഷി,വിജയ് എന്നിവർ പങ്കെടുത്തു.