ചേർത്തല:തൈക്കൽ കടക്കരപ്പള്ളി കുര്യാപറമ്പ് ഘണ്ടാകർണ ക്ഷേത്രത്തിൽ ഇന്നുമുതൽ 7വരെ നടത്താൻ നിശ്ചയിച്ചിരുന്ന പ്രതിഷ്ഠാ വാർഷിക മഹോത്സവം ഷേത്ര ചടങ്ങുകൾ മാത്രമായി നടത്താൻ തീരുമാനിച്ചതായി സെക്രട്ടറി അറിയിച്ചു.