tv-r

തുറവൂർ: വളമംഗലം വടക്ക് സുപ്രന്റെ വീട്ടിൽ സുബ്രഹ്മണ്യന്റെ ഭാര്യ ഗൗരി (72) നിര്യാതയായി. മക്കൾ: സുരേഷ് ലാൽ, സന്തോഷ് ലാൽ (എ.എസ്.ഐ, അരൂർ പൊലീസ് സ്റ്റേഷൻ). മരുമക്കൾ: ബിന്ദു, അനിത. സഞ്ചയനം 9ന് രാവിലെ 10.45 ന്.