tv-r

തുറവൂർ: കുത്തിയതോട് പഞ്ചായത്ത് ഒമ്പതാം വാർഡ് തുറവൂർ വടക്ക് ചാത്തം വേലിൽ മുഹമ്മദ് ഹാഷിം (71) നിര്യാതനായി. കേരള നദ് വത്തുൽ മുജാഹിദീൻ (കെ.എൻ.എം) സംസ്ഥാന വൈസ്‌ പ്രസിഡന്റ്, പ്രവാസി ലീഗ് ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. ഭാര്യ: ഉമൈബ. മക്കൾ: മുഹമ്മദ് ഷിഹാസ് (ഗൾഫാർ ഗ്രൂപ്പ് ഒഫ് കമ്പനീസ്), മുഹമ്മദ് ഷെഹ്സാദ് (യു.എസ്.എ). മരുമകൾ: സിമി .