എടത്വ: ചെക്കിടിക്കാട് വെൺമേലിൽ തെക്കേചിറ പരേതനായ ഗ്രിഗരിയുടെ ഭാര്യ അന്നക്കുട്ടി ഗ്രിഗരി (95) നിര്യാതയായി. സംസ്‌കാരം ഇന്നുച്ചയ്ക്ക് 2.30ന് പച്ച -ചെക്കിടിക്കാട് ലൂർദ് മാതാ പള്ളിയിൽ. മക്കൾ: മേരിക്കുട്ടി, ലില്ലികുട്ടി. മരുമക്കൾ: പരേതനായ ചാക്കോ കൊച്ചുപുരയ്ക്കൽ, കെ.എം. അലക്സാണ്ടർ (റിട്ട. ജീവനക്കാരൻ , ജലഗതാഗത വകുപ്പ് )