obituary

ചേർത്തല: മുനിസിപ്പൽ 26-ാം വാർഡിൽ ചെട്ടിച്ചുപറമ്പിൽ പരേതനായ ചക്രപാണിയുടെ ഭാര്യ രമണി ചക്രപാണി (82) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9.30 ന് വീട്ടുവളപ്പിൽ. മക്കൾ: ജിജി,ജോമി,ദാജി,ജാജി,സൂരജ്,സുജിത്ത്. മരുമക്കൾ:ശങ്കർ പ്രസാദ്, വേണു, ഘോഷ്,വികാസ്,മിലി,നൈന.