മുഹമ്മ: മുഹമ്മ പഞ്ചായത്ത് പത്താം വാർഡ് ചുള്ളനയിൽ തങ്കമ്മ (85) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് .മക്കൾ: വിശ്വമോഹൻ (കാവുങ്കൽ ദേവസ്വം പ്രസിഡന്റ്), കനക,ശശികുമാർ,സരള,ശശികല,ഷീലമ്മ. മരുമക്കൾ: വൽസല,പവിത്രൻ,ശ്യാമള,പരേതനായ സുഗുണൻ,ബാബു,ഷാജി .