ചാരുംമൂട് : താമരക്കുളം ഗ്രാമ പഞ്ചായത്തിലെ കമ്മ്യൂണിറ്റി കിച്ചൺ രാഷ്ട്രീയവത്കരിച്ചെന്നാരോപിച്ച് ബി ജെ പി അംഗങ്ങൾ പഞ്ചായത്ത് പടിക്കൽ കുത്തി ഇരുന്നു പ്രതിഷേധിച്ചു . പ്രതിപക്ഷനേതാവ് സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ വാർഡ് മെമ്പർമാരായ ദീപ , രാജി , സുനിത , ലൈല എന്നിവരാണ് സമരത്തിൽ പങ്കെടുത്തത്.