കായംകുളം: കായംകുളത്തെ ഡോക്ടർമാർ,നഴ്സുമാർ,ആരോഗ്യ പ്രവർത്തകർ എന്നിവർക്ക് സർക്കാർ ലോക്ക് ഡൗൺ പ്രഖ്യാപിച്ച ദിവസം മുതൽ എസ്.എൻ.ഡി.പി യോഗം കായംകുളം യൂണിയന്റെ ആഭിമുഖ്യത്തിൽ നടത്തി വരുന്ന ഉച്ചഭക്ഷണ വിതരണം 17 വരെ ദീർഘിപ്പിച്ചതായി സെക്രട്ടറി പി.പ്രദീപ് ലാൽ അറിയിച്ചു.