ചാരുംമൂട് : പേരൂർ കാരാഴ്മ 270 നമ്പർ ശാഖായോഗത്തിൽ നാളെ നടക്കാനിരുന്ന പ്രതിഷ്ഠാ വാർഷികാഘോഷം മാറ്റിവച്ചതായി പ്രസിഡന്റ് ജെ.വിദ്യാധരൻ അറിയിച്ചു .