ചാരുംമൂട് : നൂറനാട് ഉളവുക്കാട് മണ്ണിച്ചിനേത്ത് എ.ആർ.നിവാസിൽ രാജനുണ്ണിത്താൻ (59) നിര്യാതനായി. ഭാര്യ: രാധാമണിയമ്മ. മക്കൾ: ആതിര രാജ്, ആര്യ രാജ്. മരുമകൻ: ശ്രീജിത്ത്. സഞ്ചയനം വ്യാഴം രാവിലെ 9 ന്.