അമ്പലപ്പുഴ: കുഞ്ചൻ നമ്പ്യാർ സ്മാരകത്തിൽ കുഞ്ചൻ നമ്പ്യാർ ദിനാഘോഷത്തിന്റെ ഭാഗമായി മഹാകവിയുടെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന ഇന്ന് നടക്കും. രാവിലെ 10 ന് നടക്കുന്ന ചടങ്ങിൽ മന്ത്രി ജി.സുധാകരൻ, സമിതിയംഗങ്ങൾ എന്നിവർ പങ്കെടുക്കും.