കായംകുളം:. ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മറ്റി അംഗങ്ങൾ രാജിവച്ചതായി വന്ന വാർത്തകൾ അടിസ്ഥാന രഹിതമാണന്ന് സി.പി.എം കായംകുളം ഏരിയാ കമ്മറ്റി സെക്രട്ടറി പി. അരവിന്ദാക്ഷൻ പ്രസ്താവനയിൽ പറഞ്ഞു.
ഡി.വൈ.എഫ്.ഐ നേതാക്കളെ പിന്തുണച്ചും. സി.ഐ യ്ക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ അക്കമിട്ട് നിരത്തിയുമാണ് ഏരിയാ കമ്മിറ്റിയുടെ പ്രസ്താവന.