ആലപ്പുഴ: മാരാരിക്കുളം തെക്ക് പഞ്ചായത്ത് എട്ടാം വാർഡിൽ പാതിരപ്പള്ളി വെളിയിൽ വീട്ടിൽ വി.കെ.മാധവൻ (83)നിര്യാതനായി. ഭാര്യ കാഞ്ചന. മക്കൾ പരേതനായ വി.എം.മനോഹരൻ, വി.എം.തിലകൻ, കമല, പുഷ്പ. മക്കൾ മോഹനൻ, പ്രകാശൻ, ചന്ദ്രവല്ലി, സുമ.