കായംകുളം: പുള്ളിക്കണക്ക് രണ്ടാംകുറ്റി ജനശക്തി റെസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പച്ചക്കറി കിറ്റ്, മാസ്ക് വിതരണം നടത്തി. ജയദേവൻ പൂവടിയുടെ അധ്യക്ഷതയിൽ കൂടിയ യോഗം മുൻ പഞ്ചായത്ത് പ്രസിഡന്റ് എൻ. രവി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഷൈലേഷ് കാവ്യം, കെ.വി. റെജികുമാർ,
വിജയൻ, സൗദാമിനി,. ബാബു ധന്യം, വിജയമോഹൻ, ജയകൃഷ്ണൻ, സുഭാഷ് കുറ്റികിഴക്കതിൽ, വിശ്വനാഥൻ,. ബിജു കെട്ടിടത്തിൽ,രവി കാഞ്ഞിരത്തുംമുട്ടിൽ, മുരുകൻ, റെജി മണ്ണത്ത്തറ,വിഷ്ണുലാൽ എന്നിവർ നേതൃത്വം നൽകി.