മാവേലിക്കര: പല്ലാരിമംഗലം ലിജു ഭവനിൽ ടി.കെ.ഡാനിയേൽ (66) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 10.30ന് പുതിയകാവ് സെന്റ്‌മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രൽ സെമിത്തേരിയിൽ. ഭാര്യ: ഡെയ്‌സി ഡാനിയേൽ. മക്കൾ: ലിജു വർഗീസ് , സിജു കുര്യൻ . മരുമകൾ: അനുമോൾ ടി.എബ്രഹാം.